Home Knowledge What I Wish Everyone Knew About WordPress il Website Engane Ninrmikkam –...

What I Wish Everyone Knew About WordPress il Website Engane Ninrmikkam – 2020 Full Guide In Malayalam.

Everyone Knew About WordPress il Website Engane Ninrmikkam 2020 [Full Guide In Malayalam]

ഒരു ബ്ലോഗ് അല്ലെങ്കിൽ ഒരു വെബ്സൈറ്റ് സൃഷ്ടിക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, 2020 ൽ മലയാളത്തിൽ WordPress il Website Engane Ninrmikkam എന്നാണ് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്.

ഈ പോസ്റ്റിലൂടെ, നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങള്‍ക്ക് സ്വന്തമായി WordPress Website Create ചെയ്യുവാനും, അതിൽ നിന്ന് പണം സമ്പാദിക്കാനും കഴിയും.

Internet ലെ 30% വെബ്‌സൈറ്റുകളും WordPress ല്‍ തന്നെ പ്രവർത്തിക്കുന്നത്.

കാരണം WordPress ല്‍ Blog, E-Commerce അല്ലെങ്കിൽ മറ്റ് തരത്തിലുള്ള വെബ്‌സൈറ്റുകൾ എന്നിവ നിര്‍മ്മിക്കുന്നത് വളരെ എളുപ്പമാണ്.

Website ഉണ്ടാക്കുന്നത് നിങ്ങൾക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിൽ വളരെ വിഷമമുള്ള ജോലിയാണ്.  

പക്ഷേ ഈ ലേഖനത്തിലൂടെ ഈ കഠിനാമായ ജോലി എളുപ്പമാക്കുന്നതിനുള്ള വഴി ഉണ്ടാവും എന്ന് ഞാന്‍ ഉറപ്പു തരുന്നു.

WordPress il Website Engane Ninrmikkam  – Complete Guide In Malayalam

WordPress il Website Engine Ninrmikkam  സ്വയം എന്ന് നിങ്ങള്‍ ആഗ്രഹികൂന്നുണ്ടെങ്കില്‍ നിങ്ങൾ ശരിയായ പോസ്റ്റിൽ എത്തിയത് എന്ന് അടിവരയിട്ടു പറയാം.

കാരണം ഒരു WordPpress website നിർമ്മിക്കാൻ ആവശ്യമായ കാര്യങ്ങളെക്കുറിച്ചും, ഇതിന്റെ Pros and Cons എന്നിവയെക്കുറിച്ചും  ഞാൻ ഇവിടെ വിശദമായി നിങ്ങളോട് പറയുന്നതാണ്.

ഒരു WordPress website നിര്‍മ്മിക്കുന്നതിന് വേണ്ട സാധനങ്ങളെക്കുറിച്ചും, ഉപയോഗിക്കേണ്ട കാര്യങ്ങൾ എന്നിവ നിങ്ങൾ അറിയേണ്ടതുണ്ട്, ഞാൻ അത് ആദ്യം വിവരിക്കും.

അതിനുശേഷം step by step ആയി  WordPress ല്‍ website എങ്ങനെ നിര്‍മ്മിക്കാം എന്നതിനെക്കുറിച്ച് പറയാം.

Website നിർമ്മിക്കുന്നതിനുള്ള Best Platform ഏതാണ്?

Website നിർമ്മിക്കാന്‍ internet ല്‍ നിരവധി പ്ലാറ്റ്ഫോമുകൾ ഉണ്ട്.

അതായത് blogger, Joomla, Wix,  WordPress എന്നിവ പോലുള്ള നിരവധി പ്ലാറ്റ്ഫോമുകൾ.

എന്നാൽ ഇവിടെ ഒരു website create ചെയ്യുന്നതിന് ഞാൻ WordPress ഉപയോഗിക്കും.

കാരണം WordPress ഒരു ലോകപ്രശസ്ത CMS (Content Management System) ആയതിനാൽ വെബ്‌സൈറ്റിന്റെ 35% ത്തിലധികവും WordPress platform ല്‍ ആണ് നിർമ്മിച്ചിരിക്കുന്നത്.

ഒരു Free Open Source Software ആണ് WordPress.

എന്നാൽ ഇതിൽ ഒരു website നിര്‍മ്മിക്കുന്നതിന് നിങ്ങൾ ഒരു Domain Name ഉം Web Hosting ഉം purchase ചെയ്യേണ്ടതുണ്ട്.

ഒരു WordPress platform ഇല്‍ Website Engine Ninrmikkam  മെന്ന് അറിയുന്നതിനുമുമ്പ്, അതിന്റെ ഗുണവും ദോഷവും അറിയേണ്ടത് വളരെ പ്രധാനമാണ്.

ProsWordPress :

popularbloggings.com   WordPress ഇല്‍ website നിര്‍മ്മിക്കാന്‍ നിങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുണ്ട്.

popularbloggings.com   Website നിര്‍മ്മിക്കാന്‍ കോഡിംഗ് ഭാഷ ആവശ്യമില്ല.

popularbloggings.com   WordPress ൽ ധാരാളം സൌജന്യ,  paid themes കൾ ലഭ്യമാണ്, അത് നിങ്ങളുടെ വെബ്‌സൈറ്റിനെ മനോഹരവും professional ആക്കുന്നു.

popularbloggings.com   WordPress website ല്‍ ഒരു error സംഭവിക്കുകയാണെങ്കിൽ, plugin ന്‍റെസഹായത്തോടെ ഇത് എളുപ്പത്തിൽ പരിഹരിക്കാനാകും.

popularbloggings.com   Website ന്‍റെ ഭാവി മെച്ചപ്പെടുത്തുന്നതിന് സൌജന്യ പ്ലഗ്ഗിംഗ് ലഭ്യമാണ്.

popularbloggings.com   Plugin ന്‍റെ സഹായത്തോടെ ഏത് തരത്തിലുള്ള ജോലിയും എളുപ്പത്തിൽ ചെയ്യാൻ കഴിയും.

Cons – WordPress :

popularbloggings.com    WordPress ന്‍റെ ഏറ്റവും വലിയ അപാകത അതിന്റെ security യാണ്. Site secure ആയി വെക്കുന്നതിന് സ്വയം ശ്രദ്ധിക്കേണ്ടതാണ്.

popularbloggings.com   Domain & Hosting എന്നിവക്ക് പണം മുടക്കേണ്ടതുണ്ട്.

popularbloggings.com   Free Domain & Hosting തരുന്നതും കാണാറുണ്ട്. എന്നാല്‍ സ്പീഡും മറ്റു കാര്യങ്ങളും എങ്ങിനെയാണ് എന്നകാര്യം ശ്രദ്ധിക്കെണ്ടതുണ്ട്.

popularbloggings.com   കൂടുതൽ പ്രശസ്തമായ platform ആയതിനാൽ, hacker മാർ attack ചെയ്യാന്‍ സാധ്യത കുടുതലാണ്.

WordPress ല്‍ website ഉണ്ടാക്കാ ന്‍ എന്തൊക്കെയാണ് വേണ്ടത് എന്ന് നോക്കാം?

ഈ WordPress  platform ഇല്‍ site create ചെയ്യുന്നതിന് താഴെ കൊടുക്കുന്ന കാര്യങ്ങള്‍ അനിവാര്യമാണ്.

1. Domain Name : Domain Name എന്നത് site ന്‍റെ പേരാണ്.

ഈപേരാണ് നാം web browser ല്‍ search ചെയ്ത് നമുക്ക് ആവശ്യമായ information നാം കണ്ടെത്തുന്നത്.

ഉദാഹരണത്തിന് keralapsc..gov.in എന്ന് web browser ല്‍ search ചെയ്‌താല്‍ ജോലിയപ്പറ്റി നോക്കാം.

ഒരു bonsai tree വാങ്ങണം എന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്ക് buybest4you.com എന്ന site ല്‍ കയറി നോക്കിയാല്‍ bonsai tree വാങ്ങാന്‍ പറ്റും.

ഈ search ചെയ്യുന്ന പേരാണ് domain name (ഇത് .com, .in, .edu, .biz, etc. യില്‍ ലഭ്യമാണ്.)

ഇതി ല്‍ കുടുതല്‍ പണം കൊടുക്കേണ്ടി വരുന്നത് .com extension ന് ആണ്. 

2. Web Hosting : internet ല്‍ website run ചെയ്യാന്‍ ഒരു hosting ആവശ്യമാണ്.

അതായത് നമ്മള്‍ ചെയ്യുന്ന വര്‍ക്കുകളും, ഫയലുകളും, മറ്റു കാര്യങ്ങളും save ചെയ്യുന്നതിന് 24  മണിക്കുറും പ്രവര്‍ത്തിക്കുന്ന powerfull ആയ server computer manage ചെയ്യുന്നവരി ല്‍ നിന്നും നാം വാങ്ങുന്ന സ്ഥലമാണ് web hosting.

നമ്മുടെ site ന്‍റെ കാര്യക്ഷമതയും സ്പീഡും ആശ്രയിക്കുന്നത് web Hosting company യുടെ കാര്യക്ഷമാതയാണ്.

ഇന്ന് ഏറ്റവുംനല്ല customer service തരുന്ന ഒരു hosting company യാണ് Siteground.

WordPress ഉം Siteground hosting recommend ചെയ്യുന്നു.

എങ്ങിനെ buy ചെയ്യാം എന്ന് താഴെ കൊടുത്തത് നോക്കി മനസ്സിലാക്കാം.

Read:

WordPress ല്‍ website create ചെയ്യാന്‍ എത്രരുപ ചെലവ് വരും?

Domain Name ഉം web hosting ഉം purchase ചെയ്യാന്‍ 4000 രൂപ മുതല്‍ 5000 രൂപ വരെയുള്ള ചിലവാണ്‌ വരുന്നത്.

ചില offer സമയങ്ങളില്‍ 2000 രൂപ മുതല്‍ 3000 ക്കുള്ളിലും ലഭിക്കാറുണ്ട്.  

ഒരു site ഉണ്ടാക്കാന്‍ നിങ്ങള്‍ ഒരു developer എ സമിപിച്ചാല്‍ 15000/- രൂപ മുതല്‍ മുകളിലെക്കാണു ചാര്‍ജ്ജ് ചെയ്യുന്നത്.

WordPress മറ്റു free plegins കളും ഉപയോഗിച്ച് മനോഹരമായ സൈറ്റ് കുറച്ച് മനസ്സ് വച്ചാല്‍ നിങ്ങള്‍ക്ക്തന്നെ ഉണ്ടാക്കാവുന്നതാണ്.

(ഞാന്‍ corona lockdown തുടങ്ങിയ സമയത്ത് വാങ്ങി ചെയ്തു പഠിച്ച site ആണ് buybest4you.com. പല പല experience ഉം ചെയ്താണ് ഇന്നത്തെ നിലയില്‍ കാണുന്നത്). 

Siteground host il WordPress il Website Engane Ninrmikkam  – step buy step Malayalam

siteground അല്ലെ ങ്കില്‍ മാറ്റ് hosting provider ല്‍ നിന്ന്‍ എങ്ങിനെ hosting buy ചെയ്യാം എന്നും എങിനെ വര്‍ക്ക് ചെയ്യാം എന്നും താഴെ കൊടുക്കുന്നു.

പരിശിലിക്കുക, പഠിക്കുക സ്വയം പര്യാപതരാവുക.

ആദ്യം siteground.com എന്ന site തുറക്കുക.

Open siteground.com

ശേഷം WordPress Hosting ല്‍ Get Started എന്ന button click ചെയ്യുക.

Select WordPress Hosting

Plan select (StartUp, GroBig, GoGeek) ചെയ്യുക.

(Plan അനുസരിച്ച് website storage capacity, നിര്‍മ്മിക്കാവുന്ന website കളുടെ എണ്ണം എന്നിവ വ്യത്യാസമായിരിക്കും.)

Select your plan to buy

Domain name നിങ്ങള്‍ purchase വേറെ എവിടെനിന്നെങ്കിലും ചെയ്തില്ലെങ്കില്‍ Register a New Domain click ചെയ്യുക.

വാങ്ങിയെങ്കില്‍ already have a domain select ചെയ്ത് proceed button click ചെയ്യുക.

Add if you want to buy domain name

നിങ്ങളുടെ information (email, name, address എന്നിവ) fill ചെയ്യുക.

Fill your details

Payment details (credit card, debit card എന്നിവയുടെ) fill ചെയ്യുക.

Add payment details and period

Total amount എത്രയാണ് എന്ന് കാണാം. അത്രയും പണം നിങ്ങളുടെ card ല്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തിയതിനുശേഷം Pay Now button click ചെയ്യുക.

OTP എന്നിവ ഉപയോഗിച്ച് payment clear ചെയ്യുക.

Click pay now

അതിനുശേഷം siteground.com site open ചെയ്ത് നിങ്ങള്‍ register ചെയ്യുമ്പോള്‍ കൊടുത്ത email ലും password ഉം കൊടുത്ത് login ചെയ്യുക.

Login to Siteground with email id

Website icon ല്‍ click ചെയ്യുക. WordPress select ചെയ്യുക.

Install & Manage WordPress ല്‍ WordPress select ചെയ്ത് install ചെയ്യുക.

Click on Website than WordPress and click to install WordPress

അതിനുശേഷം നിങ്ങളുടെ site address, address ബാറില്‍ type ചെയ്ത് /admin (എന്റെ site ഇല്‍ കയറുന്നതിന് www.buybest4you.com/admin) എന്ന് type ചെയ്യുക

ശേഷം നേരത്തെ siteground.com ല്‍ കൊടുത്ത email address ഉം password ഉം enter ചെയ്ത് login ചെയ്യുക.

To build your site, enter your site name and admin to login

താഴയൂള്ളത് പോലെ ഒരു blank site തുറന്നുവരും.

ഇതില്‍ ഇടതുവസത്തുള്ള പാനലില്‍ നിന്ന്‍ plugin എന്ന menu വിന്റെ sub-menu വില്‍ കാണുന്ന Add New button ഇല്‍ click ചെയ്യുക.

Click on install plugin

അത്യാവശ്യമായ plugin (Elementor Page Builder, social sharing, security, backup) install ചെയ്യുക.

പ്രത്യേകം ഓര്‍ക്കേണ്ട ഒരുകാര്യം എന്തെന്നുവച്ചാല്‍ വേണ്ടാത്ത ഒരു plugin ഉം install ചെയ്യരുത്.

അത് site speed നെ കുറയ്ക്കുന്നതാണ്.

Install plugin. To build Elementor is must

അതിനുശേഷം Page എന്ന button ഇല്‍ click ചെയ്ത് Add New page click ചെയ്യുക.

ശേഷം page name Home എന്ന് കൊടുത്ത് Edit with Elementor എന്ന button ഇല്‍ click ചെയ്യുക.

Click on Pages and click Add new page than type the name HOME

ശേഷം താഴെ കാണുന്നത് പോലെയുള്ള ഒരു page കാണാം.

ഇതില്‍ left side ഇല്‍ കാണുന്ന Elementor tools ഉപയോഗിച്ച് നിങ്ങളുടെ ഭാവനക്കനുസരിച്ച ഒരു website സ്വയം നിര്‍മ്മിക്കാവുന്നതാണ്.

ഓരോ കാര്യം ചെയ്തതിനു ശേഷവും താഴെ കാണുന്ന update button ഇല്‍ click ചെയ്തു save ചെയ്യേണ്ടതാണ്.

Work പെട്ടെന്ന് നടക്കാന്‍ അത്യാവശ്യം speed ഉള്ള internet connection ഉപയോഗിക്കേണ്ടതാണ്.

Open “edit with Elementor” than start to build your own site

ആദ്യമൊക്കെ ഒരുപാടു വിഷമങ്ങള്‍ ഉണ്ടാവാം. ഓരോ വിഷമവും ഓരോ lesson ആയിക്കണ്ട് മുന്നോട്ടു പോവുക.

വിജയം 100% നിങ്ങളുടെ കൈപ്പിടിയിലായിരിക്കും.

എല്ലാവര്‍ക്കും ശുഭദിനം ആശംസിക്കുന്നു.

Thank You. KVS Blog.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Best 5 Free Video Editing Software No Watermark Can Make Your Business Better!

Free Video Editing Software No Watermark – In the present situation Television and Smart Mobile Phones are being used commonly. Hence the idea of...

How to Earn Money from Amazon?

How to earn money from Amazon? As of now, Amazon is one of the largest companies in the world. If you buy goods online...

SpyHuman Phone Monitoring App. Best All in One App. for Parents.

SpyHuman Phone Monitoring App. is the best application to monitor your child's Smartphone Activities because most children are using Mobile with an Internet Connection....

Why VidMix Movie Viewer And Downloader Had Been So Popular Till Now?

VidMix Movie Viewer And Downloader. Hi friends do you like to watch movies?  If yes, this blog for you. I am Introducing an application that...

Recent Comments