1. എന്താണ് മഹായാഗം ?
Bhaishajya Maha Yaga - പ്രപഞ്ച ശുദ്ധീകരണം എന്ന ലക്ഷ്യം നടപ്പിലാക്കാന്‍ സനാതനധര്‍മ്മ പാരമ്പര്യത്തില്‍ യുഗങ്ങള്ക്ക്മുന്നേ ആചരിച്ചുവരുന്ന ശ്രേഷ്ഠമായ ഒരു പ്രക്രിയയാണ് മഹായാഗം.
പുരാതന സനാതനധര്‍മ്മ സംസ്കാരത്തില്‍ പലരീതിയിലുള്ള യാഗങ്ങല്...