Table of Contents
Add a table of content in your blog post [English & Malayalam]
How to add a table of content in a blog post. A beautiful table content box in your blog post because the table of contents makes a better read.
Through this blog, I will show you how you can create a table of contents in WordPress without having to write any code.
How to add and what is the use of a table of content in a blog post?
Table of content box boost your blog’s readers experience.
Are you trying to find a way to add a table of contents to your WordPress articles? It will help How do you add a table of contents to your blog.
Let us first go to our WordPress dashboard:
From here you can click on Add New Plugin from the menu on the left.
Then click the Add New button.
Type in easy content plugin into the search box and WordPress will automatically search and show you a window to install easy content plugin.
Now click on the Install New button of the easy content plugin.
When the installation is complete, click the activate plugin.
When activated, click on the icon to the left of the installed plugin.
Then find the easy content plugin from the location of the installed plugins and click on its setting.
Choose where you want table content support and add content-box automatically to your blog posts.
Then select where you want to see the table content and how many heading/subheading posts you want to see in the post.
(If the article has two or more headings, change the show when the option to 2 and it will automatically appear in the post).
The dimensions of the screen will come up automatically.
You can adjust the dimensions yourself if needed.
Also configure other options.
The color and font size of the table content will come automatically but you can change it yourself.
After giving the options to add table content, click on Save Changes and save the changes.
You will find a beautiful table content box in your blog post. This is also very useful for readers.
You can select it in any post you are interested in.
For example, if we do not wish to receive a table of contents in this particular post, there are also options to opt-out.
Once you’ve made those changes in a separate post, make sure you click Update.
Thank you all. KVS Blog/
നിങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ ഉള്ളടക്ക പട്ടിക എങ്ങനെ ചേർക്കാം ?
നിങ്ങളുടെ വേർഡ്പ്രസ്സ് ലേഖനങ്ങളിൽ ഉള്ളടക്ക പട്ടിക ചേർക്കാനുള്ള എന്തെങ്കിലും മാർഗം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കുകയാണോ?
ഒരു കോഡും എഴുതാതെ തന്നെ നിങ്ങൾക്ക് വേർഡ്പ്രസ്സിൽ എങ്ങനെ ഉള്ളടക്ക പട്ടിക സൃഷ്ടിക്കാൻ കഴിയുമെന്ന് ഈ ബ്ലോഗിൽക്കൂടി ഞാൻ നിങ്ങളെ മനസ്സിലാക്കിത്തരുന്നതാണ്.
ആദ്യമായി നമുക്ക് നമ്മുടെ വേർഡ്പ്രസ്സ് ഡാഷ്ബോർഡിലേക്ക് പോകാം:
ഇവിടെ നിന്ന് നിങ്ങൾ ഇടതുവശത്തുള്ള മെനുവിൽ നിന്നും ആഡ് ന്യൂ പ്ലഗിൻ എന്നത് ക്ലിക്ക് ചെയ്യുക.
അതുനുശേഷം ആഡ് ന്യൂ ബട്ടൺ ക്കിക്ക് ചെയ്യുക.
സെർച്ച് ബോക്സിനുള്ളിൽ easy content plugin എന്ന് ടൈപ്പ് ചെയ്യുന്നതോടൊപ്പം WordPress automatically searching നടത്തി easy content plugin ഇൻസ്റ്റാൾ ചെയ്യാൻ ഉള്ള window കാണിച്ചു തരും.
ഇപ്പോൾ Install New എന്ന button ക്ലിക്കുചെയ്യുക.
ഇൻസ്റ്റാളുചെയ്യൽ പൂർത്തിയായിക്കഴിഞ്ഞാൽ, activate പ്ലഗിൻ ക്ലിക്ക് ചെയ്യുക.
ആക്ടിവേറ്റ് ആയിക്കഴിഞ്ഞാൽ installed plagin എന്ന ഇടതുവശത്തുള്ള ഐക്കൺ ക്ലിക്ക് ചെയ്യുക.
അപ്പോൾ ഇൻസ്റ്റാൾ ആയ പ്ലഗിനുകള് ഉള്ള സ്ഥലത്ത് നിന്ന് easy content plugin കണ്ടെത്തി അതിന്റെ ന്റെ setting ക്ലിക്ക് ചെയ്യുക.
നിങ്ങൾക്ക് എവിടെ ഒക്കെ table content support വേണം എന്നതും,
നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകളിലേക്ക് എവിടെ ഒക്കെ automatically content box വേണം എന്നും ചേർക്കുന്നത് തിരഞ്ഞെടുക്കുക.
ശേഷം എവിടെയാണ് Table Content കാണേണ്ടത്, എത്ര heading/subheading പോസ്റ്റിൽ വന്നാൽ ടേബിൾ കാന്റന്റ് കാണണം എന്നിവ select ചെയ്യുക.
(ലേഖനത്തിൽ രണ്ടോ അതിൽ കൂടുതലോ തലക്കെട്ടുകൾ ഉണ്ടെങ്കിൽ, show when എന്ന option 2 ആക്കിയാൽ അത് automatically പോസ്റ്റിൽ കാണും).
സ്ക്രീനിന്റെ അളവുകൾ automatically വരും.
വേണമെങ്കിൽ സ്വയം അളവുകൾ ക്രമീകരിക്കാം. കൂടാതെ മറ്റു ഓപ്ഷനുകളും ക്രമീകരിക്കാം.
Table Content ന്റെ colour, font size എന്നിവ automatically വരുമെങ്കിലും സ്വയം മാറ്റം വരുത്താവുന്നതാണ്.
ടേബിൾ കണ്ടന്റ് add ചെയൂന്നുന്നതിനുള്ള options കൊടുത്തതിനുശേഷം Save Changes ൽ click ചെയ്ത് മാറ്റം വരുത്തിയത് Save ചെയ്യുക.
നിങ്ങളുടെ Blog Post ൽ അതിമനോഹരമായി ഒരു Table Content box കാണാവുന്നതാണ്. ഇത് വായിക്കുന്നവർക്കും വളരെ ഉപകാരപ്രദമാണ്.
നിങ്ങൾക്ക് താൽപ്പര്യമുള്ള ഏത് പോസ്റ്റിലും ഇത് നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും.
ഉദാഹരണത്തിന്, ഈ പ്രത്യേക പോസ്റ്റിൽ ഉള്ളടക്ക പട്ടിക ലഭിക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ അവിടെനിന്നും ഒഴിവാക്കാനുള്ള ഓപ്ഷൻസ്ഉം ഇതിൽ ലഭ്യമാണ്.
പ്രത്യേക പോസ്റ്റിൽ നിങ്ങൾ ആ മാറ്റങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞാൽ നിങ്ങൾ അപ്ഡേറ്റ് ക്ലിക്കുചെയ്യുന്നുവെന്ന് സ്ഥിരീകരിക്കുക.
എല്ലാവർക്കും നന്ദി. KVS Blog.