Home

Learn and Improve Your Skills about Blogging, Earn Money Online, SEO, Adsense, WordPress, Blogging Tools, Hosting & Domain, Internet Tricks, News, Entertainment & Learn about Personalities Who Have Changed History etc.

ഒരു എഴുത്തുകാരനോ ഒരു കൂട്ടം എഴുത്തുകാരോ അവരുടെ അറിവുകൾ പങ്കുവെക്കുന്നതിനുള്ള പ്ലാറ്റ്ഫോമിനെയാണ് ബ്ലോഗ് എന്നതിന്റെ നിർവചനം. ഇവിടെ വിവരങ്ങൾ പ്രസിദ്ധികരിക്കുന്നത് പുതിയ പോസ്റ്റുകൾ ആദ്യം എന്ന ക്രമത്തിൽ ആണ്.

ഫ്രണ്ട്ഷിപ്പ് കാൽക്കുലേറ്റർ – നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് സ്ട്രെങ്ങ്ത് പരിശോധിക്കുന്നതിനുള്ള ഉപകരണം.

സ്വകാര്യതാ നയം എന്താണെന്നും അത് എഴുതുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രെദ്ധിക്കണമെന്നും ഉള്ള കാര്യങ്ങൾ വളരെ ലളിതമായി എല്ലാവര്ക്കും മനസ്സിലാവുന്ന രീതിയിൽ ഇവിടെ വിവരിക്കുകയാണ്. 

ബ്ലോഗിങ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവ ചെയ്യുന്നവർക്കായി തീർച്ചയായും വായിക്കേണ്ട 5 മികച്ച പുസ്തകങ്ങൾ.

മികച്ച 4 സജന്യ വെബ്സൈറ്റ് ലോഡിംഗ് സ്പീഡ് ടെസ്റ്റ് ഉപകരണ site എന്താണെന്നാണ് ഇവിടെനിങ്ങളോട് പറയുന്നത്. ഇന്ന് പേജ് ലോഡുചെയ്യുന്ന വേഗത നിങ്ങളുടെ ബ്ലോഗിന്റെ വായനക്കാരുടെ എണ്ണം വളരെയധികം വർദ്ധിപ്പിക്കും. കാരണം നമ്മൾ ജീവിക്കുന്നത് വേഗതയുള്ള, കൂടുതൽ വേഗതയുള്ള ലോകത്താണ്.

എന്താണ് വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പ് & ഇത് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗമെന്താണ്. ഏതൊരു ഡിജിറ്റൽ മാർക്കറ്റ് മേഖലയിലും ചെറുകിട അല്ലെങ്കിൽ വലിയ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നത് വളരെ ചെലവേറിയതാണ്. 

Privacy Policy എന്നത് ബിസിനസ്സ് ഉടമകൾ അവരുടെ ഉപയോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൽ  എന്തെന്ന്  വ്യക്തമാക്കാൻവേണ്ടി  തയ്യാറാക്കുന്ന ഡോക്യുമെന്റ് ആണ്.

ഒഗോഡാഡി യില്‍ നിന്നും ഡൊമൈൻ എങ്ങിനെ വാങ്ങാം – 100% Easy Guide In English & Malayalam. ഈ ബ്ലോഗിൽക്കൂടിമനട്ടിലക്കാവുന്നതാണ്.

ഒരു കോഡും എഴുതാതെ തന്നെ നിങ്ങൾക്ക് വേർഡ്പ്രസ്സിൽ എങ്ങനെ ഉള്ളടക്ക പട്ടിക സൃഷ്ടിക്കാൻ കഴിയുമെന്ന് ഈ ബ്ലോഗിൽക്കൂടി ഞാൻ നിങ്ങളെ മനസ്സിലാക്കിത്തരുന്നതാണ്.

WhatsApp ൽ തത്സമയ സ്ഥാനം പങ്കിടുന്നതെങ്ങിനെ?
നിങ്ങൾക്ക് ആരെയെങ്കിലും ഞാൻ എവിടെയാണ് നിൽക്കുന്നത് എന്ന് അറിയിക്കുന്നതിനുള്ള ഏറ്റവും എളുപ്പവഴി. WhatsApp ൽ തത്സമയ സ്ഥാനം പങ്കിടുക എന്നതാണ്.

He met a woman on the train, was imprisoned, and released only because he was an Indian. ട്രെയിനിൽ വച്ച് ഒരു സ്ത്രീയെ കണ്ടുമുട്ടി, ജയിലിലടച്ചു, ഒരു ഇന്ത്യക്കാരനായതുകൊണ്ട് മാത്രം മോചിപ്പിച്ചു.

ഒരു ബ്ലോഗ് അല്ലെങ്കിൽ ഒരു വെബ്സൈറ്റ് നിര്‍മ്മിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കി ല്‍, 2020 ൽ Malayalam ല്‍ WordPress il Website Engane Ninrmikkam എന്നാണ് ഞാൻ ഇവിടെ വിവരിക്കുന്നത്.

error: Content is protected !!